അക്രമം സജലനയനങ്ങളോടെ കുഞ്ഞുമോൻ വാപയോട് "ബാപ്പ.... ആരാ ബോംബിടുന്നത്, എന്തിനാണ് നമ്മെ കൊല്ലുന്നത്....?" മറുപടി മകനെ ചേർത്തുപിടിച...
![]() |
അക്രമം |
സജലനയനങ്ങളോടെ
കുഞ്ഞുമോൻ വാപയോട്
"ബാപ്പ.... ആരാ ബോംബിടുന്നത്,
എന്തിനാണ് നമ്മെ കൊല്ലുന്നത്....?"
മറുപടി മകനെ ചേർത്തുപിടിച്ചുള്ള ഭയങ്കരമായ വിങ്ങിപ്പൊട്ടൽ മാത്രം.*
-ആദിൽ എം. എ
Pmsa kattilangadi